നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അതിന്‍റെ ഹൈവോള്‍ട്ടേജില്‍ എത്തിനില്‍ക്കുകയാണ്. ഇതിനിടിയല്‍ മനോരമ ന്യൂസിന്‍റെ ഇലക്ഷന്‍ സര്‍വേയുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജില്ലാതലത്തിലെ പ്രൊജക്ഷന്‍സും സ്റ്റേറ്റ് ടോട്ടലുമായിരുന്നു മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേയില്‍ വന്നത്. അതില്‍ ജില്ലാതലത്തിലുളള കണക്കുകളല്ല സ്റ്റേറ്റ് ടോട്ടലിലേക്ക് എത്തിയപ്പോള്‍ എന്നുളളതാണ് പ്രധാനപ്പെട്ട പരാതി. ഇടത് ഹാന്‍ഡിലുകളില്‍ നിന്നാണ് പരാതികള്‍ ഏറെയും. ഈ കണക്കിലെ സംശയത്തില്‍ വസ്തുതയുണ്ടോ? കാണാം പക്കാ പൊളിറ്റിക്സ്.
ENGLISH SUMMARY:
Manorama News election survey faces criticism regarding discrepancies between district-level projections and the state total. This concern, particularly from left-leaning sources, raises questions about the accuracy of the data presented.