നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ തൊടുപുഴയില്‍ നിന്ന് യുഡിഎഫിനായി മല്‍സരിക്കുന്നത് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫാണ്. പി.ജെ ജോസഫിനെ കൈ വിടാത്ത തൊടുപുഴ, അപുവിനെ തുണയ്ക്കുമോ? പാട്ടും പൊളിറ്റ്സ് വിശേഷങ്ങളുമായി ചേരുന്നു അപു ജോണ്‍ ജോസഫ്. വിഡിയോ കാണാം.

ENGLISH SUMMARY:

Apu John Joseph, the UDF candidate for Thodupuzha and son of P.J. Joseph, is campaigning with songs and political insights. The article explores whether Thodupuzha, a constituency that has supported P.J. Joseph, will back Apu John Joseph in the upcoming elections.