കോണ്‍ഗ്രസിന്റെ സിപിഎം–ബിജെപി ഡീല്‍ ആരോപണം മുസ്ലിം വോട്ട് കിട്ടാനുള്ള തന്ത്രമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡീല്‍ ഉണ്ടെന്നത് പച്ചക്കള്ളം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലനാണോ എന്ന് മറുപടി പറയേണ്ടത് എല്‍.ഡി.എഫാണെന്നും രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.