അട്ടിമറി ജയങ്ങളുടെയും അടിപതറിയ വന്പരാജയങ്ങളുടെയും അരൂര്‍. മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇതാണ് സ്ഥിതി. കേരളരാഷട്രീയത്തിലെ കരുത്തിന്റെ പ്രതീകം കെ. ആര് ഗൗരിയമ്മയ്ക്കൊപ്പമായിരുന്നു അരൂര്‍ ഏറെക്കാലം. അപ്രവചനീയമായ ഒട്ടേറെ ഘടകങ്ങള്‍ ഇത്തവണയും അരൂരിന്റെ വിധി നിര്‍ണയിക്കും. അരൂര്‍ ആര്‍ക്ക് വിധിയെഴുതും? കാണാം ഹോട്ട് സീറ്റ്.