ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് 3.0 എന്ന മുദ്രാവാക്യം ഇറക്കി ഇത്തവണ തിരഞ്ഞെടുപ്പ് യുദ്ധത്തിന് ഇറങ്ങുന്നത്. വിദ്യാഭ്യാസം, ആരോഗ്യം അടക്കമുള്ള മേഖലകളാണ് പ്രധാന നേട്ടമായി പറയുന്നതെങ്കിലും ആരോഗ്യമേഖലയിലെ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് തന്നെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത്. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ആരോഗ്യമന്ത്രിക്ക് എത്രയാണ് മാര്‍ക്ക്? തിരഞ്ഞെടുപ്പ് ചൂട് അറിയാന്‍ വോട്ടുകവല ആറന്‍മുള മണ്ഡലത്തില്‍.
Aranmula Constituency: A Microcosm of Kerala's Election Battle:
LDF 3.0 is campaigning on the achievements of the first and second Pinarayi governments, highlighting sectors like education and health. However, the opposition is raising concerns about certain issues within the healthcare sector to criticize the government