ദുരൂഹ മരണത്തിന്റെ യാഥാര്‍ഥ്യം തേടി ഒരുപിതാവ് നടക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷം. മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടിയുടെ ദുരൂഹമരണം, ആ പെണ്‍കുട്ടിയുടെ മുഖവും ആ പേരും മലയാളികളാരും മറക്കില്ല. ഒന്‍പത് വര്‍ഷം കഴിയുമ്പോഴും കുറ്റപത്രം പോലും സമര്‍പ്പിക്കാതെ ക്രൈം ബ്രാഞ്ച് ഒളിച്ചുകളി തുടര്‍ന്ന കേസെന്ന് കുടുംബം ആരോപിക്കുന്നു. 9 വര്‍ഷങ്ങള്‍ക്കിപ്പുറത്തേക്ക് ഇപ്പോഴും നിയമപോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ് ആ കുടുബം. മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തിന്റെ നാള്‍വഴികള്‍ അറിയാം. വിഡിയോ കാണാം.
ENGLISH SUMMARY:
Michelle Shaji mystery death remains a deeply unsettling case, with her father continuing his fight for justice after nine years. The family alleges a continued lack of progress from the crime branch, even after this extensive period.