ഹോട്ട് സീറ്റിൽ അമ്പലപ്പുഴ. വിഎസും പി കെ സിയും സുശീല ഗോപാലനും തുടങ്ങി ജി സുധാകരൻ അടക്കം സിപിഎമ്മിലെ തലപ്പൊക്കമുള്ള നേതാക്കളുടെ മണ്ഡലം. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ സമുന്നത നേതാക്കളുടെ സ്മരണകൾ ഇരമ്പുന്ന വലിയ ചുടുകാട്. പാർട്ടികളുടെ പ്രിയപ്പെട്ട ഈ ഇടം ഇത്തവണ സിപിഎമ്മിനെ കൈവിടുമോ? അമ്പലപ്പുഴയിൽ ജി സുധാകരൻ ഇഫക്ട് ഉണ്ടോ ഇനി ഉണ്ടാകുമോ?
ENGLISH SUMMARY:
Ambalappuzha is a crucial constituency in Kerala politics, known for its strong CPIM presence and prominent leaders. This year's election will determine if the party can retain its stronghold amidst changing political dynamics and the potential 'G Sudhakaran effect'.