കേരള നിയമസഭയില്‍  പാലാക്കാര്‍ക്കായി ഒരു കസേരയിട്ട കാലം മുതല്‍ പാലാ മെമ്പര്‍ എന്നാല്‍ കെ.എം.മാണി ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണം വരെ, അരനൂറ്റാണ്ടിലേറെക്കാലം. 2019ലെ ഉപതിരഞ്ഞെടുപ്പില്‍ പാലാക്കാര്‍ പലവട്ടം ആലോചിച്ച് ഒരു തീരുമാനമെടുത്തു.  2021ലും ആ തീരുമാനത്തില്‍ അടിയുറച്ചുനിന്നു. അതിന് പിന്നിലെ കാര്യകാരണങ്ങളാണ് പാലായെ ഹോട്ട്സീറ്റാക്കുന്നത്.

ENGLISH SUMMARY:

Pala constituency has a unique political history, with KM Mani representing the seat for over half a century. Recent election decisions by Pala voters have made the constituency a hot seat, sparking discussions about the reasons behind these choices