TOPICS COVERED

 ഹോട്ട്സീറ്റില്‍ ഇന്ന് ഇടുക്കി ജില്ലയാണ്. മലയോര ജില്ലയുടെ ആസ്ഥാന മണ്ഡലമായ ഇടുക്കി ലക്ഷണമൊത്ത യുഡിഎഫ് മണ്ഡലങ്ങളിൽ ഒന്നാണ്. 1996-ൽ സുലൈമാൻ റാവുത്തർ സ്വപ്രയത്നത്താൽ ജനതാ ദൾ ടിക്കറ്റിൽ ജയിച്ചതാണ് ഒരു തിരുത്ത്.

2021-ൽ റോഷി അഗസ്റ്റിന്റെ അഞ്ചാമൂഴം പാർട്ടി പക്ഷം മാറി ഇടതു മുന്നണിയിൽ ചേർന്നപ്പോൾ മധ്യ തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രധാന ഭൂമിക വലതു രാഷ്ട്രീയത്തിന് നല്ല വേരിറക്കം വോട്ടർമാരിൽ 75% ഓളം ക്രിസ്ത്യൻ സമുദായം അംഗങ്ങൾ പീരുമേട് ദേവികുളം ഉടുമ്പൻ ചോല തുടങ്ങി തോട്ടം മേഖലയിലെ സ്വാധീനം കുടിയേറ്റ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഇന്നോളം ഇടതിന് കഴിഞ്ഞിട്ടുമില്ല കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് എം ഏറ്റെടുത്ത ശേഷം മണ്ഡലം നഷ്ടപ്പെട്ടത് 96 ൽ മാത്രം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്നണി മാറ്റത്തോടെ ഇടത്തോട്ടടുത്ത മണ്ഡലത്തിൽ അഭ്യൂഹങ്ങൾ എന്നേ അവസാനിച്ചു. മത്സരം ആവർത്തിക്കും. കാണാം ഇന്നത്തെ ഹോട്ട് സീറ്റ്.