law-and-order

ചോറ്റാനിക്കരയിൽ 16 വയസ്സുകാരിയായ ആദിത്യയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് ജീവിതം അവസാനിപ്പിക്കുന്നു എന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പാണ് പോലീസിനെയും സ്കൂൾ അധികൃതരെയും കുഴപ്പിക്കുന്നത്

ENGLISH SUMMARY:

Chottanikkara suicide mystery deepens following the death of 16-year-old Aditya. Her suicide note, mentioning a Korean friend met on Instagram, has baffled police and school authorities.