kollam-hot-seat

ഏറിയ കാലവും കൊല്ലം ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു. ആര്‍എസ്​പി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോഴും 2006ല്‍ ആര്‍എസ്​പിയില്‍ നിന്ന് സിപിഎം സീറ്റ് പിടിച്ചെടുത്ത ശേഷവും കൊല്ലം ചുവപ്പണിഞ്ഞുതന്നെ നിന്നു. 

ENGLISH SUMMARY:

Kollam politics has a long-standing association with the Left Democratic Front (LDF), with the region consistently favoring the LDF even when the RSP, a constituent party, held seats or when the CPM contested and won seats previously held by the RSP in 2006. This historical trend highlights Kollam's strong alignment with left-leaning political forces.