കരിമണല്‍ സമ്പത്തിന് പേര് കേട്ട ചവറയോട് എക്കാലവും ചേര്‍ത്തുവക്കപ്പെട്ട പേര് ആര്‍എസ്പിയിലെ അതികായനായ നേതാവ് ബേബി ജോണിന്‍റേതാണ്. 11 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ബേബി ജോണ്‍ 77 മുതല്‍ 2001 വരെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് ചവറയെ ആണ്. 2001 മുതല്‍ ചവറയുടെ രാഷ്ട്രീയ ചായ്വ് മാറിയും മറിഞ്ഞുമിരുന്നു.
ENGLISH SUMMARY:
Chavara, a region known for its black sand wealth. Baby John represented Chavara in the assembly from 1977 to 2001, winning 11 elections, after which the constituency's political leaning saw fluctuations.