ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ശമ്പളവരുമാനക്കാര്‍ ആകാക്ഷയോടെ കാത്തിരുന്നത് ആദായനികുതിയെ സംബന്ധിച്ച് എന്തൊക്ക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നുള്ളതായിരുന്നു, ആദായ നികുതിയെ സംന്ധിച്ച് അതിന്റെ സ്ലാബിലോ അല്ലെങ്കില്‍ നിരക്കിലോ ഒന്നും മാറ്റമുണ്ടായിട്ടില്ല. പക്ഷെ ശമ്പളവരുമാനക്കാര്‍ അറിയേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ വന്നിട്ടുണ്ട്. എന്തൊക്കെയാണ് എന്ന് നോക്കാം.