ക്രിസ്മസിന് എല്ലാവര്‍ക്കും പ്രിയം പോര്‍ക്കും ബീഫും ചിക്കനും ഒക്കെ ആയിരിക്കും എന്നാല്‍ റോസമ്മ ചേച്ചിയ്ക്ക് മത്തി കറി ആണ് മെയ്ന്‍. ബീഫിനും ചിക്കനും പോര്‍ക്കിനും ഒക്കെ പകരമാകുമോ മത്തി. മത്തിയും ക്രിസ്മസും തമ്മില്‍ ബന്ധമുണ്ട്. അത് ഒരു ചരിത്രമാണ് ആ ചരിത്രത്തിലേക്കാണ് റോസമ്മചേടത്തി നമ്മളെ കൂട്ടിക്കൊണ്ടു പോവുന്നത്.