കേരളത്തിലെ സമീപകാലത്തെ തിരോധാനക്കേസുകളില്‍ പൊലീസിന്റെ കണ്ടെത്തലുകള്‍ മികവുറ്റതായിരുന്നു. ആലപ്പുഴ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍ പ്രതിയായ കേസടക്കം പൊലീസിന് കണ്ടെത്താനായി. ഇന്ന്, സരോവരത്തെ പാര്‍ക്കില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുകയാണ് ഡിഎന്‍എ ഫലം.