വിദ്യാര്‍ഥിനിയുടെ ഹിജാബില്‍ തര്‍ക്കമുണ്ടാവുക. സ്കൂള്‍ അടച്ചിടുക. കേരളത്തിന് പുറത്തല്ല, കേരളത്തികത്ത്, കൊച്ചിയില്‍ പള്ളുരുത്തിയിലാണ് സംഭവം. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി രംഗത്ത് വരികയായിരുന്നു. യൂണിഫോമല്ലാത്ത മറ്റ് വസ്ത്രങ്ങള്‍ പറ്റില്ലെന്ന്ന സ്കൂളും തറപ്പിച്ചു പറയുന്നു. വിഷയം പുറത്തേക്ക് എത്തിയപ്പോള്‍ മറ്റുള്ളവര്‍ ഇടപെടുന്നു.