അമീബിക് മസ്തിഷ്കജ്വര പ്രതിരോധത്തില്‍ ആരോഗ്യവകുപ്പും മന്ത്രിയും ഇരുട്ടില്‍തപ്പുകയാണെന്ന് പ്രതിപക്ഷം നിയമസഭില്‍. ആരോഗ്യകേരളത്തിന് 100 മാര്‍ക്കെന്ന് തള്ളുകയാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചു.
പ്രതിപക്ഷമാണ് ഇരുട്ടില്‍ തപ്പുന്നതെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ മറുപടി. എന്‍.ഷംസുദ്ദീന്‍റെ പരാമര്‍ശം ഉയര്‍ത്തിയ ബഹളത്തിനൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.