നവമാധ്യമങ്ങളുടെ ഇക്കാലത്ത് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആള്‍ക്കാരല്ല, കണ്ണൂര്‍ ഇരിട്ടിയലെ ഗുണ്ട് ടീമിനൊപ്പമാണ് ഇത്തവണത്തെ ഓണം. വടക്കൻ കേരളത്തിന്റെ തന്നതായ ഭാഷാശൈലിയിൽ ഷോര്‍ട്ട് വീഡിയോ വഴി യൂട്യൂബിൽ തങ്ങളുടെതായ സ്ഥാനം പ്രേക്ഷകർക്കിടയിൽ നേടിയെടുത്തവരാണ് ടീം ഗുണ്ട്. ഓണവിശേഷങ്ങളുമായി ടീം ഗുണ്ട്.