ഇന്ന് ലോക അവയവദാനദിനം. എല്ലാ കൊല്ലവും ഓഗസ്റ്റ് 13നാണ് ലോക അയവയദാന ദിനമായിട്ട് ആചരിക്കുന്നത്. ഇന്ത്യയില്‍ ഈ ദിവസത്തിന്‍റെ തീം ആയിട്ട് ഇത്തവണ എടുത്തിട്ടുള്ളത് അംഗദാന്‍ ജീവന്‍ സഞ്ചീവനി അഭയാന്‍ എന്നതാണ്. അവയവദാനം എത്രത്തോളം മഹനീയമായ കടമയാണ് എന്നുള്ളത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക അതാണ് ആശയം. അവയവദാതാക്കളായിട്ട് രജിസ്ടര്‍ ചെയ്യാന്‍ കൂടിയുള്ള ആഹ്വാനം അതാണ് ഈ ദിവസം നല്‍കുന്നത്. എന്തുക്കൊണ്ടാണ് ഈ ദിവസം ഇത്ര പ്രാധാന്യം അര്‍ഹിക്കുന്നത് അക്കാര്യം സംസാരിക്കാനായിട്ട് അതിഥികള്‍ ഉണ്ട്. കാണാം വിഡിയോ.