TOPICS COVERED

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മല്‍സരിക്കുക മാത്രമല്ല മുന്നണി വരെ രൂപീകരിച്ചിരിക്കുന്നു പി വി അൻവർ.  ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ഭാഗമായാണ് മത്സരിക്കുന്നതെന്ന് അൻവർ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നും അന്‍വര്‍ പറഞ്ഞു. തൃണമൂല്‍ ചിഹ്നത്തില്‍ മല്‍സരിക്കാനായില്ലെങ്കില്‍ സ്വതന്ത്രചിഹ്നം തേടും.