vs-achuthanandan

 

കേരളത്തിന്റെ സ്വന്തം വി.എസിന് നൂറ് വയസ് തികയുന്നു. നൂറ് വയസ് ഒരു വലിയ കാലയളവാണ്. അതില്‍ 50 വര്‍ഷമെങ്കിലും അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. 2019ലെ പുന്നപ്രവയലാര്‍ ദിനാചരണത്തിനു ശേഷം വിഎസിനെ അങ്ങനെ പൊതുവേദികളില്‍   ആരോഗ്യപരമായ കാരണങ്ങളാല്‍ കാണാന്‍ സാധിച്ചട്ടില്ല.

 

വിഎസിന്റെ ആരോഗ്യം ഇപ്പോള്‍ എങ്ങനെയുണ്ട്? അദ്ദേഹത്തിന്റെ ദിനചര്യകള്‍ എന്താണ് , കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എത്രമാത്രം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മകന്‍ വി.എ അരുണ്‍കുമാര്‍ പറയുന്നു. പ്രത്യേക അഭിമുഖം കാണാം.

 

V.S Achuthanandan's sons Arun Kumar about his father's health condition 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.