നിർണായക തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. എല്ലാക്കാലത്തെയും പോലെ സാമാന്യ  ജനം ഉറ്റു നോക്കുന്നത് ബജറ്റിലെ ആദായനികുതി നിർദേശങ്ങളും മാറ്റങ്ങളും തന്നെയാണ്. വിഡിയോ കാണാം.