കൊളസ്‌ട്രോൾ കൊല്ലുമോ

ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ എന്നിവ എന്താണ് നമ്മുടെ ശരീരത്തിലുണ്ടാക്കുക.  എല്ലാവരും പേടിച്ചിരുന്ന എൽഡിഎൽ കൊളസ്ട്രോൾ അപകടകാരിയല്ല എന്ന നിലയിലേക്ക് ഒരു പഠനം എത്തുന്പോൾ, ഈ ഒരു പഠനത്തെ ഇന്ത്യൻ സാഹചര്യത്തിൽ നാം എങ്ങനെ വിലയിരുത്തേണ്ടി വരും എന്നുള്ളതാണ് ഇന്നത്തെ ചർച്ചയിലെ പ്രാധാന ചോദ്യം. ഡോ. ദീപ ആയുർവേദ പ്രാക്ടീസ്, ന്യൂട്രീഷനിസ്റ്റ്, ഡോ. ജാബിർ ലിസ്സി ഹോസ്പിറ്റൽ എറണാകുളം, ഡോ. ജിനേഷ് കോട്ടയം മെഡിക്കൽ കോളേജ്, ഡോ. രാജീവ് ജയദേവൻ സൺറൈസ് ഹോസ്പിറ്റൽ കൊച്ചി എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു.