വന്ദേഭാരതിന്‍റെ സ്റ്റോപ്പിൽ വീഴുമോ വോട്ടുകൾ?; വോട്ടുവണ്ടി മാവേലിക്കരയിൽ

Mavelikara
SHARE

മത്സരം അവസാന ലാപിലേക്കെത്തുമ്പോൾ കൊടിക്കുന്നിൽ സുരേഷിന്റെ പരിചയ സമ്പന്നതയ്ക്കാണോ സി.എ അരുൺകുമാറിന്റെ യുവത്വത്തിനാണോ കൂടുതൽ വോട്ടെന്നതാണ് മാവേലിക്കരയിൽ പ്രധാന ചർച്ച. അതിനൊപ്പം ബിജെപി വോട്ടുകളിലുണ്ടാകുന്ന അടി ഒഴുക്കുകളും ഇരു മുന്നണികൾക്കുള്ളിലെ പടല പിണക്കങ്ങളും മണ്ഡലത്തിന്റെ ജനവിധി നിർണയിക്കും. മാവേലിക്കരയിലാണ് ഇന്നത്തെ വോട്ടുവണ്ടി. തുടര്‍ച്ചയാണോ മാറ്റമാണോ ഉണ്ടാവുക? മാവേലിക്കരയുടെ വികാരമറിയാം

Loksabha election 2024 mavelikara

MORE IN SPECIAL PROGRAMS
SHOW MORE