മലയാളികളേ, ശ്രീലങ്കയിലേക്ക് വരൂ; ജയസൂര്യ വിളിക്കുന്നു

Lankan suryan
SHARE

പ്രതിസന്ധി മറികടക്കാന്‍ ശ്രീലങ്കയ്ക്ക് ഇനി തുണ ടൂറിസത്തിനേ കഴിയൂവെന്ന് ക്രിക്കറ്റ് താരം സനത് ജയസൂര്യ. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ലങ്കയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു സാംസണ്‍ നല്ല കളിക്കാരനാണെന്നും മികച്ച നിലവാരത്തിലുള്ള ബാറ്റിങ്ങാണ് സഞ്ജുവിന്‍റേതെന്നും ജയസൂര്യ മനോരമ ന്യൂസ് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും മികച്ച താരങ്ങളെന്ന് ജയസൂര്യ. മൂവരേയും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ അഭിമുഖം കാണാം;

Cricketer Sanath Jayasuriya says that Sri Lanka can only help tourism to overcome the crisis

MORE IN SPECIAL PROGRAMS
SHOW MORE