'തിരികെ തരാമോ ഞങ്ങളുടെ ചോരയെ'?; സമൂഹം കേൾക്കേണ്ട ചില ആധികൾ

മൂന്ന് മാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ വീണ്ടെടുക്കാനള്ള മാതാപിതാക്കളെക്കുറിച്ച് കഴിഞ്ഞ ദിവസം കണ്ടു കേട്ടു. പ്രണയകാലത്തെ ഗർഭം ഒളിപ്പിച്ച് വച്ച് വിവാഹിതരായ യുവാവും യുവതിയും മാനഹാനി ഭയന്നാണ് ഒന്നരമാസം വളർത്തിയശേഷം കുഞ്ഞ് ആലിയയെ ഉപേക്ഷിച്ചത്. വിവാഹത്തിന് മുൻപേ ഗർഭിണിയായതിനോട് നാടും വീടും എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് ഇരുവരും ഇതിന് മുതിർന്നത്. നാടകീയവും വൈകാരികവുമായി വാർത്തയെ പുറംലോകം കേട്ടത് മനോരനമ ന്യൂസിന്റെ  തിരുവനന്തപുരം റിപ്പോർട്ടർ പ്രശാന്ത് ആർ നായരിലൂടെയാണ്. വിഡിയോ കാണാം