കടുക്കുകയാണ് കോവിഡ്; അതിജീവനം അതികഠിനം; വേണം കരുതൽ

ആശങ്കയുടെ കണക്കുകള്‍ അനുദിനം ഉയരുകയാണ്. വൈറസിനെ വറുതിയിലാക്കാനുള്ള തീവ്രശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും. അസാധ്യമല്ല പക്ഷേ, അതി കഠിനമാണ് അതിലേക്കുള്ള യാത്ര. എങ്കിലും വിജയിച്ചേ മതിയാവൂ..കരുതലാണ് കവചം