‘വരവ്‌ചെലവ് നോക്കിയാൽ ലാഭം തന്നെ; സിനിമയും ജീവിതവും പറഞ്ഞ് നെടുമുടി വേണു

ജീവിതത്തിലെ വരവുചിലവ് നോക്കിയാൽ മിച്ചം നിൽക്കുന്നത് ലാഭം തന്നെയെന്ന് പ്രശസ്ത സിനിമാ നടൻ നെടുമുടി വേണു. ബാല്യവും കൗമാരവും ജീവിതവും സിനിമയും പറഞ്ഞ് നെടുമുടി വേണു മനോരമന്യൂസിനൊപ്പം ചേർന്നു..