അതികായരില്ലാതെ തമിഴകം; ട്വിസ്റ്റും സസ്പെന്‍സും നിറയെ: തലമുറമാറ്റം

നാല് പതിറ്റാണ്ടിലേറെ തമിഴ് ജനതയുടെ സർവമേഖലകളേയും ഒരേപോലെ സ്വാധീനിച്ച രണ്ട് മഹാമനുഷ്യർ നാടുനീങ്ങിയപ്പോൾ തുടങ്ങിയ മറീനയിലെ കണ്ണീർചാലുകൾ ഉണങ്ങുന്നതേ ഉള്ളൂ. തമിഴകരാഷ്ട്രീയവും ദ്രാവിഡ ആശയങ്ങളും നിർണായകഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് സ്വാഭാവികമായും മഹാതിരഞ്ഞെടുപ്പാവും. തമിഴകത്തിന്‍റെ തിരഞ്ഞെടുപ്പവേശം അറിയാം. വിഡിയോ കാണാം.