കരുത്തർ കൊമ്പുകോർക്കുന്ന നേമം; ഉറ്റുനോക്കി രാഷ്ട്രീയകേരളം

സ്ഥാനാർഥികളെ തീരുമാനിക്കും മുൻപ് തന്നെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ്  നേമം.  കാരണം ബിജെപിക്ക് ഏക എംഎൽഎയുള്ള മണ്ഡലമാണിത്. അത്ക്കൊണ്ട് തന്നെ ബിജെപിയെ നേരിടാൻ  കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കികൊണ്ട് മുന്നോട്ട് വരണമെന്ന് ഇരുമുന്നണികളും തീരുമാനിച്ചു. കാണാം വോട്ടുകവല.