പ്രേക്ഷക ശ്രദ്ധ നേടി പണ്ടാരപ്പറമ്പില്‍ @ 801; വിശേഷങ്ങളുമായി അർച്ചന കവി

മനോരമ മാക്സില്‍ കഴിഞ്ഞദിവസം  റിലീസ് ചെയ്ത    വെബ് സീരിസ് പണ്ടാരപ്പറമ്പില്‍ @ 801 പ്രേക്ഷക ശ്രദ്ധ നേടുകയാണ്.  ഡല്‍ഹിയിലെ  മലയാളി കുടുംബത്തിന്റെ ജീവിതം ഇതിവൃത്തമാക്കിയാണ് സീരിസ്.   മലയാള സിനിമയില്‍ നായിക വേഷത്തില്‍ തിളങ്ങിയ   അര്‍ച്ചന കവിയാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. സീരിസിന്റെ   വിശേഷങ്ങളുമായി  ഇന്ന് പുലര്‍വേളയില്‍  അര്‍ച്ചന കവി  അതിഥിയാകുന്നു. വിഡിയോ കാണാം.