ട്രംപോ ബൈഡനോ? ആരെത്തും വൈറ്റ് ഹൗസിൽ? അന്തിമ ചിത്രം ഇങ്ങനെ

യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിന് ഇനി ഒറ്റ രാത്രിയുടെ അകലം മാത്രം. ഒൻപത് കോടി ആളുകൾ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാർ ആരെ തുണയ്ക്കും. അഭിപ്രായസർവേകൾ പറയുന്നത് പോലെ പൊട്ടി പൊട്ടിക്കുമ്പോൾ ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസ് വിടേണ്ടി വരുമോ?