പാതിയില്‍ പൊലിഞ്ഞവര്‍; ഇവര്‍ക്ക് നീതിയില്ലേ? ആ കണ്ണീരിന്റെ ബാക്കി

പെരിയ ഇരട്ടക്കൊലപാതകത്തിനിരയായ ശരത്തിന്റേയും കൃപേഷിന്റേയും ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. നാട്ടുകാരുടെ കിച്ചുവും ജോഷിയും പെരുങ്കളിയാട്ടത്തിന് കാത്തുനിൽക്കാതെ അവർ യാത്രയായി. എന്നത്തേയും പോലെ അവർ മരണത്തിലും തോളോട് ചേർന്നു. ക്രൈം സ്റ്റോറി കാണാം.