മഴക്കാലരോഗവും ആയുർവേദവും; അറിയേണ്ടതെല്ലാം

ഇത് കർക്കിടക മാസമാണ്. ശരീരത്തിന് ബലം കുറയുന്ന, രോഗപ്രതിരോധ ശേഷി കുറയുന്ന ഒരു മാസമാണ് ഇത്. അത്ക്കൊണ്ട്തന്നെ മഴക്കാല രോഗങ്ങൾ പെട്ടെന്ന് പിടിപെടാനുള്ള സാഹചര്യമുള്ള ഒരു മാസം കൂടിയാണ്.  ഈ മഴക്കാലരോഗങ്ങൾക്ക് ആയുർവേദത്തിൽ എന്തൊക്കെ ചികിത്സകളാണുള്ളത് എന്നതാണ് ഇന്നത്തെ ഹെൽപ്പ് ഡെസ്കിൽ നമ്മൾ ചർച്ച ചെയുന്നത്. കോട്ടയം ബ്രഹമമംഗലം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫിസറായിട്ടുള്ള ഡോ. ഷൈനി ബി ഹരിലാൽ ആണ് ഇന്ന് ചേരുന്നത്