നാലേകാല്‍ ലക്ഷം കടന്ന് കോവി‍‍ഡ് ബാധിതര്‍; ആശങ്ക

നാലേകാല്‍ ലക്ഷം കടന്ന് രാജ്യത്തെ കോവി‍‍ഡ് ബാധിതരുടെ എണ്ണം. ഒറ്റ ദിവസം 445 മരണവും രേഖപ്പെടുത്തി. ആകെ രോഗബാധിതരുടെ എണ്ണം 4,25,282 ആയും മരണസംഖ്യ 13699 ആയും ഉയര്‍ന്നു. ഗോവയില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു....

ഇന്നലെയാണ് ഇന്ത്യയില്‍ 4 ലക്ഷം കേസുകള്‍ പിന്നിട്ടത്.