വ്യക്തി ശുചിത്വവും പ്രധാനം; അറിയണം ഈ ആരോഗ്യശീലങ്ങൾ

കോവിഡ് 19 ഭീഷണി ലോകമെങ്ങും നിറഞ്ഞു നിൽക്കുമ്പോൾ സുരക്ഷിത അകലം പാലിക്കുന്നതിനോടും വ്യക്തി ശുചിത്വത്തിനോടും ഒപ്പം ചേർത്തു വെക്കേണ്ട ഒന്നാണ് സ്വയം ഒരുക്കേണ്ട പ്രതിരോധ മാർഗങ്ങൾ. നല്ല ആരോഗ്യ ശീലങ്ങൾ ആണ് ഇതിന് നമ്മളെ സഹായിക്കുന്നത്. ഹെൽപ്പ് ഡെസ്കിലൂടെ ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് സാമൂഹിക ആരോഗ്യ വിദഗ്ധ ഡോക്ടർ സൗമ്യ സരിൻ.