കോവിഡ് 19; പ്രതിരോധിക്കാം ഒന്നിച്ച്; അറിയേണ്ട കാര്യങ്ങൾ

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. കൂടുതല്‍ ജാഗ്രത വേണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ആണ് ഇവിടെ അരങ്ങേറുന്നത് . ഇന്ന് വരെ കേരളത്തില്‍ 25 പേര്‍ക്കും, ഇന്ത്യയില്‍ 201 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് ഇതിനോടകം 5 പേര്‍ ഇത് മൂലം മിരിക്കുകയും ചെയ്തു .ജാഗ്രത സ്വയം ഉണ്ടാകണം എങ്കില്‍ മാത്രമേ നമുക്കൊരുമിച്ച് കോവിഡിനെ കീഴടക്കാന്‍ കഴിയൂ. ഇനിയുള്ള ആഴ്ചകള്‍ വളരെ നിര്‍ണായകമാണ്. 

.ഒരുമിച്ചുള്ള ഈ ദൗത്യത്തില്‍ നാമോരോരുത്തും എന്ത് ചെയ്യണം,എങ്ങനെ ഒരുമിച്ച് എങ്ങനെ മുന്നേറാം.എന്തൊക്കെ ശ്രദ്ധിക്കണം. ഇന്ന് നമ്മോടൊപ്പമുള്ളത് 

 ശ്രീസുധീ‍‍ന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.ജുനൈദ് റഹ്മാനാണ്