കോവിഡ് 19 ലക്ഷണമുള്ളവര്‍ ചെയ്യേണ്ടകാര്യങ്ങള്‍

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. അതിവ്യാപന ശേഷിയുള്ള കോവിഡ് 19നെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാനാകൂ.രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ ചെയ്യേണ്ടകാര്യങ്ങള്‍ എന്തെല്ലാം, പൊതുജനങ്ങള്‍  എന്തൊക്കെ കാര്യങ്ങള്‍  ശ്രദ്ധിക്കണം എന്നീ  കാര്യങ്ങള്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ശ്വാസകോശരോഗവിദഗ്ധന്‍ ഡോ.പ്രവീണ്‍ വല്‍സലന്‍ വിശദീകരിക്കുന്നു.