കോവിഡ്-19 ൽ പകച്ച് ലോകം; തുടരുന്ന ചെറുത്ത് നിൽപ്പ്

തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് വീണ് പോകുന്ന ഓഹരി വിപണി. ആഗോള സാമ്പത്തിക രംഗം ഈ ദശകത്തിലെ ഏറ്റവും മോശം അവസ്ഥിലേക്ക് പോകുന്ന കാഴ്ച. ആളുകളുെട ജീവിത സാഹചര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്ന  നേരം. എല്ലാ ഒത്തുകൂടലുകളും മാറ്റി വയ്ക്കുകയാണ് ലോകം. ആഗോള കായിക കലണ്ടർ തന്നെ തകിടം മറിഞ്ഞ കാഴ്ച. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തൊട്ട് വലിയ വലിയ ആളുകൾ രോഗത്തിന്റെ പിടിയിൽ. കോവിഡ് 19 എന്ന മഹാമാരിയെ ഭീതിയോടെ നേരിടുകയാണ് ലോകം. ചൈന പതിയെ സാധാരണ ജീവിതത്തിലേക്ക് വരുന്നു.. കാണാം വിശദമായ റിപ്പോർട്ട്..