ശക്തമായ ത്രികോണമൽസരമുണ്ടോ? കോന്നിയുടെ വോട്ടുമനസ്

കോന്നി ഈ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും? 23 വർഷം മുമ്പ് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ എൽഡിഎഫും വിട്ടുകൊടുക്കാതിരിക്കാൻ യുഡിഎഫും കച്ചമുറുക്കുമ്പോൾ ശ്രദ്ധേയമായ വോട്ടുകൾ എൻഡിഎയും സ്വന്തമാക്കാൻ ഉറച്ചിരിക്കുകയാണ്. പുറമേയ്ക്ക് ത്രികോണ മത്സരമെന്ന് തോന്നിപ്പിക്കുന്ന കോന്നിയിൽ അങ്ങനെയാണോ കാര്യങ്ങൾ?  അതോ ത്രികോണ മത്സരത്തെ അപ്രസക്തമാക്കുന്ന മറ്റെന്തെങ്കിലും കാരണങ്ങൾ മണ്ഡലത്തിലുണ്ടോ?വോട്ടുകവല കാണാം..