വോട്ടുകവല കണ്ണൂരിൽ ; തീപാറും പോരാട്ടം

മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് ചര്‍ച്ചാ പരിപാടി വോട്ടുകവല കണ്ണൂരിൽ. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വക്കറ്റ് കെ.പ്രവീണ്‍കുമാര്‍, എസ്.കെ.സജീഷ് എം.മോഹനന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. കോൺഗ്രസും സിപിഎമ്മും കണ്ണൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്.