മോദി യോഗി വികസനമുദ്രാവാക്യം ബിജെപിയെ തുണക്കുമോ?; യുപി രസതന്ത്രം

യുപിയില്‍ അഖിലേഷ് മായാവതി സഖ്യം. 2014 ആവര്‍ത്തിക്കാന്‍ ബിജെപി പാടുപെടും. കോണ്‍ഗ്രസിനെ പടിക്ക് പുറത്ത് നിര്‍ത്തി അമേഠിയിലും റായ്ബറേലിയിലും മല്‍സരിക്കില്ല. പട്ടിക വിഭാഗ –ഒബിസി– മുസ്‍ലിം വോട്ടുകളെ സ്വാധീനിക്കും. ജാട്ട് വിഭാഗങ്ങളില്‍ സ്വാധീനമുള്ള ആര്‍എല്‍ഡിയും ഒപ്പം. ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും. പ്രധാനമന്ത്രിയെ വോട്ടെടുപ്പിന് ശേഷം തീരുമാനിക്കും മോദി യോഗി വികസനമുദ്രാവാക്യം ബിജെപിയെ തുണക്കുമോ?