അടിയന്തരാവസ്ഥ, സഞ്ജയ് ഗാന്ധി; ഇന്ദിരയെ വീഴ്ത്തിയ പ്രഹരം: സർക്കാർ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനോരമന്യൂസ് ഒരുക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള  പ്രത്യേക പരിപാടിയാണ് സർക്കാർ. ഇന്ത്യയിൽ നടന്ന മുൻ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. അടിയന്തിരാവസ്ഥയും സഞ്ജയ് ഗാന്ധിയുടെ തിരഞ്ഞെടുപ്പു രംഗത്തേക്കുള്ള കടന്നുവരവുമെല്ലാം ഇതിൽ വ്യക്തമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.