രാജ്യത്തെ സ്ത്രീശാക്തീകരണം എവിടെ വരെ?; പാതിജനവും പാർലമെന്റും; ചർച്ച

വനിതകളുടെ മുന്നേറ്റവും കഴിവും ലോകത്തിന്റെ എല്ലായിടത്തും ശ്രദ്ധനേടുമ്പോൾ ഇന്ത്യ വീണ്ടും ഒരു ലോക്സഭ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. എന്നാൽ ഇത്രകാലമായിട്ടും വനിതാപ്രാതിനിധ്യത്തിൽ രാജ്യം എവിടെ നിൽക്കുന്നു. വനിതാ ദിനത്തിൽ പാർലമെന്റിനെ സാക്ഷിയാക്കി ഇൗ വിഷയം ചർച്ചചെയ്യുന്നു.