രണ്ട് പഫ് ഉള്ളിലേക്ക് എടുത്തപ്പോഴേ ഞാൻ ഓഫായി; ഹൃദയം തുറന്ന് ചാക്കോച്ചൻ

അള്ള് രാമേന്ദ്രന്‍റെ വിശേഷങ്ങളുമായി നായകൻ കുഞ്ചാക്കോ ബോബന്‍. മാസ് ഗെറ്റപ്പിലാണ് ചാക്കോച്ചന്‍ എത്തുന്നത്. മീശ പിരിച്ചെത്തുന്ന രാമേന്ദ്രന്റെ മാസ് ഡയലോഗ് കൂടി ചേരുമ്പോൾ ആരാധകരും ആവേശത്തിലാകുന്നു. ഇതിനോടപ്പം നടിയെ ആക്രമിച്ചക്കേസിലെ തന്റെ നിലപാടും അദ്ദേഹം തുറന്ന് പറയുന്നു.

വിഡിയോ കാണുക