ആലുവയുടെ പുനർനിർമാണം എങ്ങനെ? നവകേരളം ചര്‍ച്ച ചെയ്യുന്നു

പ്രളയജലം ഇറങ്ങിയ മറ്റൊരു നാട്ടിൽനിന്നാണ് മനോരമ ന്യൂസ് നവകേരളം ഇന്ന്. പെരിയാറിന്റെ തീരത്തുനിന്ന്, ആലുവയിൽ നിന്ന്. സംസ്ഥാനത്ത് പ്രള‌യം ഏറ്റ‌വും കൂടുതൽ നാശനഷ്ട്ടങ്ങൾ ഉണ്ടാക്കിയ നഗരങ്ങളിലൊന്നാണ് ആലുവയും പരിസര പ്രദേശങ്ങളും. പ്രളായനന്തരം ഇവിടെ ചർച്ച ചെയ്യുന്നത് എങ്ങിനെ ഈ പ്രദേശങ്ങളെ പൂർവസ്തിഥിയിലേക്ക് കോണ്ടുപോകാം എന്നതാണ്. ചര്‍ച്ചയിൽ പങ്കെടുക്കുവാനായി ജന പ്രതിനിധികളും, പ്രളയത്തെ അതിജീവിച്ചവരും ചേരുന്നു.