കല്യാണ വിശേഷം

‘കല്യാണം’, മുകേഷിന്റെയും സരിതയുടെയും മകൻ ശ്രാവൺ അരങ്ങേറ്റം കുറിക്കുന്ന ചിത്രം, ചിത്രത്തിന്റെ ആദ്യാവസാനം വളരെ പ്രധാനപ്പെട്ട വേഷവുമായി മുകേഷുമുണ്ട്  എന്ന പ്രത്യേകതയും ഉണ്ട്. കല്യാണത്തെ കുറിച്ചും, അഭിനയത്തെക്കുറിച്ചും, ജീവിതത്തെകുറിച്ചുമൊക്കെ പങ്കുവച്ചുകൊണ്ടു മുകേഷും ശ്രാവണും ചേരുന്നു.