ത്രിപുരപ്പോര്

കേരളം കഴിഞ്ഞാൽ ഇന്ത്യയിലെ ഏക ചുവന്ന തുരുത്താണ് ത്രിപുര, സി.പി.എം വേരുറച്ച സംസ്ഥാനം. അതിനാൽത്തന്നെ ഏതു വിധേനെയും ഭരണത്തിലേറാനാണ് ബി.ജെ.പിയുടെ ശ്രമം.  കോൺഗ്രസ് അപ്രസക്തമായ തിരഞ്ഞെടുപ്പിൽ സി.പി.എമും ബിജെപിയുന് തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടുന്നത് ത്രിപുര തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രത്യേക പരിപാടി