സുകൃതം സുഗതം

പ്രകൃതിയും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള സുന്ദരബന്ധം കവിതകളിലൂടെയും പോരാട്ടങ്ങളിലൂടെയും വിളിച്ചു പറഞ്ഞുകൊണ്ട് ജീവിക്കുന്ന സുഗതകുമാരിക്ക് ശതാഭിഷേകം. വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് കവി ശ്രീ വി. മധുസൂദനൻ നായർ ചേരുന്നു