ആകാശത്തിന്റെ അമരത്ത്

ഉപഗ്രഹങ്ങളും റോക്കറ്റുകളും നിറഞ്ഞ ഈ സ്ഥലം ഒരു പള്ളി അങ്കണമാണ് , തുമ്പയിലെ സെന്റ്‌  മാഗ്ദലൈന്‍ പള്ളി. ഇവിടെനിന്നാണ് ഇന്ത്യയുടെ ബഹിരാകാശ ചരിത്രം തുടങ്ങുന്നത് ഇന്ന് നൂറ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം, പി എസ് എൽ വി, ജി എസ് എൽ വി തുടങ്ങിയ സാങ്കേതിക വിദ്യകൾ കൈയിലുള്ളതിന്റെ ആത്മവിശ്വാസം, അതിനൊപ്പംതന്നെ ചന്ദ്രയാനും മംഗൾയാനു നൽകിയ തിളക്കം ഇങ്ങനെ ഐ.എസ്.ആർ.ഓയുടെ ഒരു നിർണായകമായ ഘട്ടത്തിലാണ് ഡൊ. കെ ശിവൻ  അതിന്റെ അമരത്ത് എത്തുന്നത്